New Update
/sathyam/media/media_files/2025/03/16/B13tXpV3f4xHq8ymhoCi.jpeg)
മനാമ : ബഹ്റൈനിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ബഹ്റൈന്‍ മലയാളി കുടുംബം (ബിഎംകെ) റമളാന്‍ മാസത്തിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്കൊപ്പം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.
Advertisment
/sathyam/media/media_files/2025/03/16/bO9wKtq4GqLOnL3QLH3x.jpeg)
അറാദിലെ ഷിപ്പിങ് കമ്പനിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ 175 ഓളം തൊഴിലാളികള്‍ പങ്കെടുത്തു.
/sathyam/media/media_files/2025/03/16/nTo90kO7wlw0G1T3P681.jpeg)
സഹകരിച്ച എല്ലാവര്‍ക്കും, ബിഎംകെയ്ക്ക് വേണ്ടി ഉപദേശക സമിതി അംഗവും ഇഫ്താര്‍ മീറ്റ് കോ ഓര്‍ഡിനേറ്ററുമായിരുന്ന അബ്ദുല്‍ റഹ്‌മാന്‍ കാസര്‍ഗോഡ്, പ്രസിഡന്റ് ധന്യ സുരേഷ്, സെക്രട്ടറി രാജേഷ് രാഘവ് ഉണ്ണിത്താന്‍, ആക്ടിങ് ട്രെഷറര്‍ പ്രദീപ് കാട്ടില്‍ പറമ്പില്‍ എന്നിവര്‍ നന്ദി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us