New Update
/sathyam/media/media_files/346GkqR9Hw6oyfcP1a69.jpg)
ബഹ്റൈന്‍ കര്‍ഷകരെയും ബ്രാഞ്ചുകളെയും കരകശൗല വിദഗ്ദരെയും ഒരുമിപ്പിച്ചുകൊണ്ട് ബഹ്‌റൈന്‍ ഫാര്‍മേഴ്സ് മാര്‍ക്കറ്റിന്റെ പതിനൊന്നാമത് എഡിഷന് തുടക്കമായി. ഉദയ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മുന്‍സിപ്പല്‍ കൃഷികാര്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Advertisment
ബഹ്‌റൈന്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നതിനും ജൈവ കൃഷ് പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫാര്‍മേഴ്‌സ് മാര്‍ക്കറ്റിംഗ് ആരംഭിച്ചത്.
തനിനാടന്‍ ഉല്‍പ്പന്നങ്ങളാണ് ഇവിടെ വില്‍പ്പനയ്ക്കുള്ളത്. ഉദയ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ പഴങ്ങളും പച്ചക്കറികളും കൂടാതെ പരമ്പരാഗത കരകൗശല വസ്തുക്കളും ഹോംമെയ്ഡ് ഭക്ഷണങ്ങളും അടക്കമുള്ളവയും ഒരുക്കിയിട്ടുണ്ട്.