ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/GBAHjbt7xglwGHSU4GkR.jpg)
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കെ. ജേക്കബിൻറെ അധ്യക്ഷതയിലാണ് ഓപണ്‍ ഹൗസ് സംഘടിപ്പിച്ചത്.
Advertisment
ഇന്ത്യൻ തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയച്ചതിന് ഹമദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ അധികാരികൾ എന്നിവരോട് അംബാസഡർ നന്ദി പറഞ്ഞു.
കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ ഭൂരിഭാഗവും പരിഹരിച്ചതായി അംബാഡർ അറിയിച്ചു.