New Update
/sathyam/media/media_files/8zXXd40ZQsp4P0qMIUDG.jpg)
മനാമ: ബീറ്റ് ദി ഹീറ്റ് 2024 ഇനീഷ്യേറ്റീവിന്റെ ഭാഗമായി ലൈറ്റ്സ് ഓഫ് ദയ ബഹ്റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് തൊപ്പികള്‍, ബഹ്റൈന്‍ ബസ് ഗോ കാര്‍ഡുകള്‍, പഴങ്ങള്‍, വെള്ളക്കുപ്പികള്‍ എന്നിവ വിതരണം ചെയ്തു.
Advertisment
ലൈറ്റ്സ് ഓഫ് ദയയുടെ പ്രതിനിധികളായ സയ്യിദ് ഹനീഫ്, മഴര്‍, രമണന്‍ എന്നിവര്‍ വിതരണത്തില്‍ പങ്കെടുത്തു.