മനാമ: ബഹ്‌റൈനില്‍ ഇന്നലെ സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ മരിച്ച കണ്ണൂര്‍ ജില്ലയിലെ തളാപ്പ് സ്വദേശി റംശിദ് ചാലിലിന്റെ(42) മരണവുമായി ബന്ധപ്പെട്ട നിയമ രേഖകള്‍ പൂര്‍ത്തിയായി.
മയ്യത്ത് നമസ്‌കാരവും ഖബറടക്കവും ഇന്ന് കാലത്ത് 9 മണിക്ക് കുവൈറ്റ് മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കുന്നതാണ്.