മനാമ:ബഹ്‌റൈനില്‍ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വെദേശി ഷൈന്‍ ഐസക്ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആയിരുന്നു.
ഭാര്യ റെനി. രണ്ടു മക്കളുണ്ട്. ഇരുവരും ബഹ്‌റൈന്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളില്‍ പ്ലസ് വണ്ണിലും ഏഴാം ക്ലാസ്സിലും പഠിക്കുന്നു.
ഭൗതികശരീരം സല്‍മാനിയ മെഡിക്കല്‍ സെന്ററിലെ മോര്‍ച്ചറിയില്‍.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികള്‍ ചെയ്ത് വരുന്നു.