ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/7vRAMlQmHJl3Rie1yNsT.jpg)
മനാമ: ഭാരതത്തിൻ്റെ 78ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കാലത്ത് ബഹ്റൈനിൽ ഇന്ത്യൻ എംബസി അങ്കണത്തിൽ ഇന്ത്യൻ അംബാസഡര്‍ വിനോദ് ജേക്കബ് എംബസി ഉദ്യോഗസ്ഥരുടെയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയിൽ പങ്ക് ചേർന്ന ഇന്ത്യൻ സമൂഹത്തിൻ്റയും മുന്നിൽ പതാക ഉയർത്തി.
Advertisment
/sathyam/media/media_files/fd1e6rr0mSf0uLYMuC1W.jpg)
തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശവും ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിന് നൽകി വരുന്ന പുതിയ പദ്ധതികളും വിഷയങ്ങളും പതിപാദിച്ചു.
/sathyam/media/media_files/njwTDOoYqCSu6zrZzwnC.jpg)
ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനാഭാരവാഹികളും പൊതു പ്രവർത്തകരും മറ്റു പ്രമുഖരും ഒത്ത് ചേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us