New Update
/sathyam/media/media_files/7aih8wtMyspeHmfyzWiK.jpg)
മനാമ: ഹൃസ്വ സന്ദർശനത്തിന് ബഹ്റൈനിൽ എത്തിയ തിക്കോടിയുടെ സ്വന്തം ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബി.എം. സുഹറ 2008 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരത്തിനർഹയായി.
Advertisment
( കിനാവ്, മൊഴി,ഇരുട്ട്, നിഴൽ, വേനൽ, ഭ്രാന്ത്, ചോയിച്ചി, ആകാശ ഭൂമികളുടെ താക്കോൽ തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധിക്കപ്പെട്ടു)
കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായ ബി എം സുഹറയെയും
കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയും മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യ നിരൂപകനും 2022-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുകയും ചെയ്ത ഡോക്ടർ എം എം ബഷീറിനെയും ബഹറൈനിലെ വികസന സമിതി അംഗങ്ങളായ
അസീൽ അബ്ദുറഹിമാൻ , തണൽ മജീദ്, ജാബിർ വൈദ്യരകത്ത്, ഗഫൂർ കളത്തിൽ, ജാസിർ വൈദ്യരകത്ത്, ജമീലാ അബ്ദുറഹിമാൻ, സുബൈദാ മജീദ് എന്നിവർ ചേർന്ന് ആദരിച്ചു