മനാമ: പ്രവാസി മലയാളി യുവതി ബഹ്‌റൈനില്‍ നിര്യാതയായി. കോഴിക്കോട് വടകര ചോറോട് വള്ളോളി ശ്രീവത്സരത്തില്‍ അഞ്ഞലി മണി (49) ആണ് മരിച്ചത്.
പരേതനായ ഭാസ്‌കരന്‍ അടിയോടിയുടെയും റിട്ടയേര്‍ഡ് എല്‍ഐസി വടകര റിട്ടയേര്‍ഡ് വിജയ ബാങ്ക് ഉദ്യോഗസ്ഥ പ്രേംകുമാരിയുടെയും മകളാണ്.
ഭര്‍ത്താവ് വിസി മണി (നോര്‍ത്ത് സ്റ്റാള്‍ ടെക്‌നോളജി ബഹ്‌റൈന്‍)
മക്കള്‍ മേഘ മണി, വിനായക് മണി.
സഹോദരി; മഞ്ഞുള രമേശ് ( ബാംഗ്ലൂർ)
സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് ചോറോട് നെല്ലിയങ്കരയിലെ വീട്ടുവളപ്പില്‍.