ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/E5nciZKFbRnvtApJlIaZ.jpg)
മനാമ: കനത്ത മഴയെത്തുടർന്ന് ബഹ്റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച ദിവസം(16-04-2024) അവധി പ്രഖ്യാപിച്ചു.
Advertisment
വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. യൂണിവേഴ്സിറ്റി, പൊതുമേഖലാ-സ്വകാര്യ മേഖലാ സ്കൂളുകൾ, കിന്റർഗാർട്ടനുകൾ, നഴ്‌സറികൾ തുടങ്ങി ബഹ്റൈനിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 16 ചൊവ്വാഴ്ച അവധി ആയിരിക്കും.