ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/qCxFf6J2o3dsC4wVTHdk.jpg)
മനാമ: ബഹ്റൈനിൽ മഴ തുടരുന്നതോടൊപ്പം ഇടിമിന്നൽ ഏകദേശം ഒരു മണിക്കൂറോ അധിലധികമോ നീണ്ടുനിൽക്കാമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Advertisment
തീവ്രത കുറഞ്ഞ ഇടിമിന്നലും കനത്ത ഇടിമിന്നലുമുണ്ടാകും. മഴയ്ക്കൊപ്പം അതിവേഗത്തിലുള്ള കാറ്റും തുടരുമെന്നും മുന്നറിയിപ്പുണ്ട്.