ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/akapInkbqenSS1LVtWuy.jpg)
മനാമ: ന്യൂനമർദ്ദം മൂലം ചൊവാഴ്ച വൈകീട്ട് മുതൽ ബഹ്റൈനിൽ കനത്ത മഴ പെയ്ത് കൊണ്ടിരിക്കയാണന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തി . കാലാവസ്ഥയിലെ മാറ്റങ്ങൾ അധിക ദിവസം നീണ്ടുനിൽക്കില്ലാ എന്നും ഉഷ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണന്നും വിലിയിരുത്തി.
Advertisment
എന്നാൽ ജനങ്ങൾ കാലവസ്ഥയിലെ മാറ്റങ്ങളും മുന്നറിയിപ്പുകളിലും സൂക്ഷ്മത പാലിക്കണമെന്നും ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ കാലാവസ്ഥ വിഭാഗവും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
വാഹനമോടിക്കുന്നവരും വൈദ്യുതി നനവുള്ള മേഘലയിലുള്ളവർ കാര്യക്ഷമതയോടെ ഉപയോഗിക്കണമെന്നും മന്ത്രാലയം പെതുജനങ്ങളെ ഉണർത്തിയിട്ടുണ്ട്
ഏപ്രിൽ ആദ്യത്തിൽ പതിറ്റാണ്ടുകൾക്ക് ശേഷമുള്ള കനത്ത മഴയും കാറ്റും പൊതുജീവിതത്തെ ഏറെ ബാധിച്ചിരുന്നു.