കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

New Update
bahrain

മനാമ: കോഴിക്കോട് പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇ എം.ഷാജി ( 50) ആണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ മരിച്ചത്.

Advertisment

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിന് വേണ്ടി ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ നടത്തിവരുന്നു .

Advertisment