വിന്റർകപ്പ് സീസൺ 1 അവേജേഴ്സ് ഇലവെൻ ജേതാക്കളായി

New Update
bahrain

മനാമ:  അവേഞ്ചേഴ്‌സ് ഇലവെൻ ബഹ്‌റൈൻ സംഘടിപ്പിച്ച വിന്റർ കപ്പ്‌ സീസൺ 1 ക്രിക്കറ്റ് ടൂർണമെറ്റ്‌ ഫൈനലിൽ കേരള കോബ്രസിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി അവേഞ്ചേഴ്‌സ് ഇലവെൻ ബഹ്റൈൻ ജേതാക്കളായി,

Advertisment

996bahrain

ടൂര്‍ണമെന്റിന്റെ താരമായും ഫൈനലിന്റെ താരമായും അവേഞ്ചേഴ്‌സ് ഇലവെൻ താരമായ ജിജോ കോന്നികലിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിന് റസാഖ് ബാബു , ജിജോ കോന്നിക്കൽ , ലാലു കിളികുന്നപറമ്പിൽ ഷഫീക് എസ്, ജിഷ്ണു ജനാർദ്ദനൻ, സാന്റോ സാമുവേൽ, നിഷാൻ ഇബ്രാഹിം തുടങ്ങിയർ നേതൃത്വം നൽകി..

ttbahrain

Advertisment