പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

New Update
bahraib

ബഹ്‌റൈൻ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

ബഹ്‌റൈൻ ദേശീയ ദിനത്തിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച്ച( 01.12.2023) സൽമാനിയ ആശുപത്രിയിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ പതിനേഴു വർഷമായി പാക്ട് രക്തദാന ക്യാമ്പുകൾ നടത്തി വരുന്നുണ്ടെന്നും വെള്ളിയാഴ്ച്ച നടക്കുന്ന ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതയും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 39143967 6634 6934

bahraib

Advertisment