മട്ടാഞ്ചേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു

New Update
mattacndheru

ബഹ്‌റൈന്‍: മട്ടാഞ്ചേരി സ്വദേശി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മട്ടാഞ്ചേരി കൊച്ചങ്ങാടി ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്.ഖബറടക്കം ബഹ്‌റൈനില്‍ നടത്തും. ഭാര്യ:സീനത്ത്. മക്കള്‍: മുഹമ്മദ് ഷാസിം, മുഹമ്മദ് വസിം 

സഹോദരന്‍ സൈനുദ്ദീന്‍ ബഹ്‌റൈനില്‍ ജോലി ചെയ്ത് വരുന്നു .

Advertisment