കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബി ഇ സി എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

കൂടാതെ EzRemit, MoneyGram, Transfast എന്നിവയിലൂടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമായക്കാനും സാധിക്കും

New Update
bec Untitledvik

കുവൈറ്റ്‌: കുവൈത്തിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ബി ഇ സി എക്‌സ്‌ചേഞ്ചിന്റെ പുതിയ ശാഖ  സാൽമിയ ബ്ലോക്ക്‌ 12 ൽ  കമ്പനി സിഇഒ മാത്യൂസ് വറുഗീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

Advertisment

 മുഴുവൻ കറൻസി എക്‌സ്‌ചേഞ്ച്, ക്യാഷ് പിക്ക്-അപ്പും ക്രെഡിറ്റും ഉൾപ്പെടെയുള്ള മണി ട്രാൻസ്ഫർ സേവനങ്ങൾ വാഗ്ദാനം ചെയ്യുതായി മാനേജ് മെന്റ് അറിയിച്ചു.

കൂടാതെ EzRemit, MoneyGram, Transfast എന്നിവയിലൂടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമായക്കാനും സാധിക്കും

പുതിയ ശാഖ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 9 വരെ  തുറന്നിരിക്കും.

https://maps.app.goo.gl/f3CXUw1rH7G3DAxH7

Advertisment