ഉത്സവകാല യാത്രകൾക്കും ബിസിനസ് ട്രിപ്പുകൾക്കും എളുപ്പത്തിലുള്ള കറൻസി മാറ്റം. ബഹ്റൈൻ എക്സ്ചേഞ്ച് കോർപ്പറേഷൻ നിങ്ങളുടെ യാത്രയെ കൂടുതൽ എളുപ്പമാക്കുന്നു

40-ലേറെ കറൻസികളുമായി ബഹ്റൈൻ എക്സ്ചേഞ്ച് കോർപ്പറേഷൻ നിങ്ങളുടെ യാത്രയെ കൂടുതൽ എളുപ്പമാക്കുന്നു

New Update
becUntitledmodii

കുവൈറ്റ്‌: ബഹുഭൂരിപക്ഷം യാത്രികർക്കും വിദേശനാണ്യവിനിമയം ഒരു ആശങ്കയായിരിക്കാറുണ്ട്. എന്നാൽ, ബഹ്റൈൻ എക്സ്ചേഞ്ച് കോർപ്പറേഷൻ ആപ്പിന്റെ സഹായത്തോടെ  ഒന്നും പ്രതിസന്ധിയായി മാറില്ല.


Advertisment

40-ലേറെ കറൻസികളുമായി ബഹ്റൈൻ എക്സ്ചേഞ്ച് കോർപ്പറേഷൻ നിങ്ങളുടെ യാത്രയെ കൂടുതൽ എളുപ്പമാക്കുന്നു


ബഹ്റൈൻ എക്സ്ചേഞ്ച് കോർപ്പറേഷൻ ആപ്പിലൂടെ, ഉപയോക്താക്കൾക്ക് ഇനി തിരക്കില്ലാത്ത, വേഗമുള്ള, പ്രതിസന്ധിയില്ലാത്ത വിദേശനാണ്യവിനിമയം നടത്താൻ സാധിക്കും. 

നിലവിലെ നിരക്കുകൾ അറിയാൻ: https://bit.ly/2YaAr1g

Advertisment