കുവൈറ്റില്‍ ബയോമെട്രിക് വിരലടയാളത്തിനുള്ള സായാഹ്ന ഷിഫ്റ്റ് നിര്‍ത്തുന്നു

അടുത്ത ഫെബ്രുവരി 1 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ എന്നുള്ള സാധാരണ നിലയിലാകുമെന്ന് ആഭ്യന്തര മന്ത്രാലയം

New Update
Biometric will not cause travel ban

കുവൈറ്റ്: കുവൈറ്റില്‍ ബയോമെട്രിക് വിരലടയാളത്തിനുള്ള സായാഹ്ന ഷിഫ്റ്റ് നിര്‍ത്തുന്നു.


Advertisment

ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം എല്ലാ ഗവര്‍ണറേറ്റുകളിലെയും വിരലടയാള ഓഫീസുകളില്‍ ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങള്‍ ആഴ്ചയിലുടനീളം രാവിലെ 8 മുതല്‍ രാത്രി 8 വരെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു


അടുത്ത ഫെബ്രുവരി 1 മുതല്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ എന്നുള്ള സാധാരണ നിലയിലാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment