ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ റമദാൻ കിറ്റിന്റെയും, ഈദിലേക്കുള്ള " പെരുന്നാളിന് ഒരു പുടവയുടെ" കൂപ്പണിന്റെയും കൈമാറ്റം നടന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
manaUnntitled

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ റമദാൻ കിറ്റിന്റെയും, ഈദിലേക്കുള്ള പെരുന്നാളിന് ഒരു പുടവയുടെ കൂപ്പൺന്റെയും കൈമാറ്റം നടന്നു .

Advertisment

അർഹരായവരെ കണ്ടെത്തിയിട്ടുള്ള റമദാൻ കിറ്റും, ഈദിലേക്കുള്ള കൂപ്പണും നൽകുന്നതിനായി കണ്ണൂർ സിറ്റിയിലെ സാമൂഹ്യ പ്രവർത്തകർ ആയ മുഹമ്മദ് കുഞ്ഞി ഹാജി കുറുവ, സമീർ മൈദാനപ്പള്ളി , ഷംസു കൊച്ചി പള്ളി എന്നിവർക്ക് കൈമാറികൊണ്ട് ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ അംഗങ്ങളായ നാസർ, ഷർമി, റഹൂഫ്, മൻസൂർ, സബീഹ് എന്നിവർ നിർവഹിച്ചു .

Advertisment