ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ പരീക്ഷ വിജയികൾക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

‌എക്സിക്യൂട്ടീവ് അംഗങ്ങളായ മഷൂദ് ,സിദ്ദിഖ്‌, റെയീസ് എം ഇ , ഫൈസൂഖ് ചാക്കാൻ, ഫുആദ്, വനിത അഡ്മിനുകളായ ഷാഹിന,സുഫൈജ എന്നിവർ വിജയികൾക്കുള്ള ഉപഹാരം നൽകി.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
manUntitled.32.jpg

മനാമ: മനാമ കെ സിറ്റി ബിസിനസ്‌ സെന്ററിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ 2023-24 അധ്യയന വർഷം എസ്എസ്എല്‍സി,പ്ലസ് ടു,സിബിഎസ്ഇ X,XII പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് മൊമെന്റൊയും സർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.

നസീർ പികെ അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഷാദ് കണ്ടിക്കൽ സ്വാഗതം പറഞ്ഞു.

Advertisment

‌എക്സിക്യൂട്ടീവ് അംഗങ്ങളായ മഷൂദ് ,സിദ്ദിഖ്‌, റെയീസ് എം ഇ , ഫൈസൂഖ് ചാക്കാൻ, ഫുആദ്, വനിത അഡ്മിനുകളായ ഷാഹിന,സുഫൈജ എന്നിവർ വിജയികൾക്കുള്ള ഉപഹാരം നൽകി.
അൻസാരി നന്ദി പറഞ്ഞു.

Advertisment