Advertisment

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ബി.കെ. സി. കെ. ഇഫ്താർ സംഗമം നടത്തി

New Update
iftar Untitled004.jpg

മനാമ: ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ബി.കെ. സി. കെ. ഇഫ്താർ സംഗമം നടത്തി. ഞായറാഴ്ച്ച ഹൂറാ ചാരിറ്റി ഹാളിൽ നിറഞ്ഞ സദസ്സിൽ റയീസ്  എം. ഇ യുടെ സ്വാഗത പ്രഭാഷണത്തോടെയാണ് ഇഫ്താർ സംഗമം തുടക്കം കുറിച്ചത് .

Advertisment

അസ്‌ലം ഹുദവിയുടെ പ്രാർത്ഥനയോടെ  തുടങ്ങിയ  ഇഫ്താർ മീറ്റിൽ അംഗങ്ങളോടൊപ്പം അതിഥികളായി സാമൂഹ്യ പ്രവർത്തകരായ മഹമൂദ് പെരിങ്ങത്തൂർ, അഷ്‌റഫ്‌ കാട്ടിൽപ്പീടിക,സുബൈർ കണ്ണൂർ,നജീബ് കടലായി, അൻവർ കണ്ണൂർ ,നൗഷാദ് കണ്ണൂർ, സിദ്ദിഖ്‌ അദ്ലിയ,സിറാജ്ജുദ്ധീൻ വി സി,അഷ്‌റഫ്‌ കാക്കണ്ടി,ഫസൽ ഹഖ്.ഷുക്കൂർ പാടൂർ ലുലു  ഗ്രൂപ്പ്‌,തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.

ഇഫ്താർ പരിപാടികൾ ബി.കെ.സി.കെ ഭരണസമിതി അംഗങ്ങൾ നിയന്ത്രിച്ചു.

Advertisment