Advertisment

ബി.കെ.എസ് വനിതാ വേദി പുതിയ കമ്മറ്റി ആരോഹണം

പുതിയ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിലേക്ക് മുഖ്യ അതിഥിയായെത്തിയ സിനിസ്റ്റാർ മുത്തുമണി സോമസുന്ദരത്തെ വനിതാവേദി അംഗങ്ങൾ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.

New Update
mmUntitled.b.jpg

മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ സ്ഥാനാരോഹണം വ്യാഴാഴ്ച ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുമെന്ന് വനിതാവേദി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

പുതിയ കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങിലേക്ക് മുഖ്യ അതിഥിയായെത്തിയ സിനിസ്റ്റാർ മുത്തുമണി സോമസുന്ദരത്തെ വനിതാവേദി അംഗങ്ങൾ ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.

Advertisment