New Update
/sathyam/media/media_files/Y6OV2FylHiCRGoILsUGp.jpg)
ബഹ്റൈൻ: ബഹ്റൈനിലെ സാമൂഹിക സംഘടന പ്രവർത്തകരുടെ കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുവാൻ ആയുള്ള വിഭവ സമാഹരണാർത്ഥം സംഘടിപ്പിക്കുന്ന ബികെഎസ്എഫ് ഈദ് നൈറ്റ് 2024 ഒരുക്കങ്ങൾ പുരോഗമിക്കുന്നു,
Advertisment
നയന മനോഹരമായ ദൃശ്യങ്ങളും ശ്രവ്യ സുന്ദരവും ഹൃദ്യവുമായ സംഗീത വിരുന്ന് ആസ്വദിക്കുവാൻ ഏവരെയും സഹർഷം ഈദ് ദിനത്തിൽ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നു.