കുവൈറ്റില്‍ ഗാന്ധിജയന്തി ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

ഒക്ടോബര്‍ 3, 2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12.30 വരെ അല്‍ അദാന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ ക്യാമ്പ് നടക്കും.

New Update
Untitled

കുവൈറ്റ്: ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

ഒക്ടോബര്‍ 3, 2025 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 12.30 വരെ അല്‍ അദാന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ ക്യാമ്പ് നടക്കും.

രജിസ്‌ട്രേഷനുകള്‍ക്ക് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തു നടത്താം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 90041663 / 96602365 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് .

Advertisment