സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

ക്യാമ്പിനോട് അനുബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവീനർ  സത്യൻ കാവിലുമായോ താഴെപ്പറയുന്ന നമ്പരുകളിലൊ ബന്ധപ്പെടേണ്ടതാണ്.

New Update
sevenUntitleddo

മനാമ: സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി  സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

Advertisment

ഓഗസ്റ്റ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ 12 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിനോട് അനുബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവീനർ  സത്യൻ കാവിലുമായോ താഴെപ്പറയുന്ന നമ്പരുകളിലൊ ബന്ധപ്പെടേണ്ടതാണ്.

ജയേഷ് താന്നിക്കൽ -38424533,

തോമസ് ഫിലിപ്പ്  3938 4959

ബൈജു മലപ്പുറം 3814 1036,

ഡാനിയേൽ പാലത്തുംപാട്ട്  3872 5341

അജി പി ജോയ്  3915 6283

പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡണ്ട് ജേക്കബ് തേക്കുതോട് , ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ, ചെയർമാൻ മനോജ് മയ്യന്നൂർ തുടങ്ങിയവർ അറിയിച്ചു.

Advertisment