New Update
/sathyam/media/media_files/dqrrCmSLePNQ6pBO2k6C.jpg)
മനാമ: കച്ചവട രംഗത്തെ പ്രബല സംഘടനയായ ബി എം ബി എഫ് എല്ലാ റമളാനിലും നടത്തിവരാറുള്ള അർഹതപ്പെട്ട തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനമായി.
Advertisment
/sathyam/media/media_files/YkTClwxIMgmommczeOO6.jpg)
താഴ്ന്ന വരുമാനത്തിലുള്ള തൊഴിലാളി വാസസ്ഥലങ്ങളിൽ നടപ്പിലാക്കി വരുന്ന പുണ്യമായ ജീവകാരുണ്യ പ്രവർത്തനമായി. ബഹ്റൈൻ്റെ വിവിധ തൊഴിലാളി വാസ സ്ഥലങ്ങളായ ഹിദ്ദ്, സൽമാബാദ്, അഖർ, തൂബ്ലി എന്നിവിടങ്ങളിലെ തൊഴിലാളി വാസ സ്ഥലങ്ങളിലാണ് വിതരണം നടത്തിയിരുന്നത്
/sathyam/media/media_files/qtamK1xPMMVNdtEBRLBw.jpg)
സമാപന ചടങ്ങിൽ മലയാളി ബിസിനസ് ഫോറം മുതിർന്ന രക്ഷാധികാരി സക്കരിയ പി പുനത്തിൽ.
കോഡിനേറ്റർ പി.കെ.വേണുഗോപാൽ, മുജീബ് കണ്ണൂർ, സത്യൻ പേരാമ്പ്ര, ഖയിസ് എന്നിവർ ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us