ബ്രദേഴ്‌സ് ഇന്‍സ്റ്റിറ്റിയുട്ട് ഇരുപത്തിയൊന്നാമത് വാര്‍ഷികാഘോഷം. കൊച്ചു കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ കലാസന്ധ്യ കാണികള്‍ക്ക് നവ്യാനുഭവമായി

ബ്രദേഴ്‌സ് ഇന്‍സ്റ്റ്യൂട്ടിലെ പഠിക്കുന്ന കൊച്ചു കലാകാരികളുടെ കലാപ്രകടനങ്ങള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. 

author-image
റാഫി പാങ്ങോട്
Updated On
New Update
brothers 1

റിയാദ്: ബ്രദേഴ്‌സ് ഇന്‍സ്റ്റ്യൂട്ട് ഇരുപത്തിയൊന്നാമത് വാര്‍ഷികാഘോഷം മലസ് ഡ്യൂനെസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഭദ്രദീപം കൊളുത്തി നാളെ ഉദ്ഘാടനം ചെയ്യും. 

Advertisment

1

ബ്രദേഴ്‌സ് ഇന്‍സ്റ്റ്യൂട്ടിലെ പഠിക്കുന്ന കൊച്ചു കലാകാരികളുടെ കലാപ്രകടനങ്ങള്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ അരങ്ങേറി. 

brothers 2

നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കരോട്ട, കുങ്ഫു, മറ്റു കലാപ്രകടനങ്ങളും നടന്നു. 

2 news

ബ്രദേഴ്‌സിന്റെ  ഇരുപത്തിയൊന്നാമത് വാര്‍ഷികാഘോഷം ബ്രദേഴ്‌സിന്റെ കുട്ടികളും മാതാപിതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും മാത്രമായിരുന്നു ആഡിറ്റോറിയത്തില്‍ ആഘോഷ പരിപാടിയുടെ ഭാഗമായത്. മണി ബ്രദേഴ്‌സ് പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.

3

Advertisment