കുവൈറ്റില്‍ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം സ്ക്രാപ്പ് യാർഡിൽ കുഴിച്ചിട്ടു; സ്വദേശി പൗരന് ജീവപര്യന്തം തടവ്

സാദ് അൽ അബ്ദുള്ള മേഖലയിലുള്ള തന്റെ കുടുംബവീട്ടിൽ വെച്ചാണ് ഇയാൾ ഡ്രൈവറെ കൊലപ്പെടുത്തിയത്.

New Update
court

കുവൈറ്റ്: വീട്ടിലെ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസിൽ സ്വദേശി പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

Advertisment

സാദ് അൽ അബ്ദുള്ള മേഖലയിലുള്ള തന്റെ കുടുംബവീട്ടിൽ വെച്ചാണ് ഇയാൾ ഡ്രൈവറെ കൊലപ്പെടുത്തിയത്.

കൃത്യത്തിന് ശേഷം മൃതദേഹം അംഘറയിലെ  സ്ക്രാപ്പ് യാർഡിൽ കൊണ്ടുപോയി കുഴിച്ചിടുകയായിരുന്നുവെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

Advertisment