New Update
/sathyam/media/media_files/zCINLrB4TYtGCwPnN6tH.jpg)
കുവൈറ്റ്: കുവൈറ്റില്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിനും പൗരന്മാരില്‍ നിന്ന് നിയമവിരുദ്ധമായി 30 ലക്ഷം ദിനാര്‍ വഞ്ചിച്ച കേസിലും കോടതില്‍ ഹാജരാകാതിരുന്ന അഭിഭാഷകന് വിധിച്ച 10 വര്‍ഷത്തെ തടവ് ശിക്ഷ ക്രിമിനല്‍ കോടതി ശരിവച്ചു.
Advertisment
രാജ്യത്തിനകത്ത് നിലവിലില്ലാത്ത അപ്പാര്‍ട്ടുമെന്റുകളുടെ വില്‍പനയുമായി ബന്ധപ്പെട്ട വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനെ ഇന്റര്‍പോള്‍ വഴിയായിരുന്നു വിദേശത്ത് നിന്ന് അറസ്സ് ചെയ്തത്. ഇതിനെ തുടര്‍ന്നാണ് വിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us