Advertisment

അബ്ദുല്‍ അസീസ് അല്‍-സതാരി കൊലക്കേസ്. പ്രതിയായ രാജകുടുംബാംഗത്തിന് വധശിക്ഷ

കൗണ്‍സിലര്‍ അബ്ദുല്ല ജാസിം അല്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കാസേഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

New Update
Bombay High Court

കുവൈറ്റ്: കുവൈത്തിലെ പ്രമാദമായ അബ്ദുള്‍ അസീസ് അല്‍ സാത്താരിയ എന്ന സ്വദേശി പൗരനെ കലാനിഷ്‌കോവ് തോക്ക് കൊണ്ട് വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.

Advertisment

കൗണ്‍സിലര്‍ അബ്ദുല്ല ജാസിം അല്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള കാസേഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.


അസീസ് അല്‍-സാതാരിയെ കലാഷ്നിക്കോവ് തോക്ക് കൊണ്ട് വെടിവെച്ചു കൊലപ്പെടുത്തിയ ഷെയ്ഖിന്റെ വധശിക്ഷയാണ് ശരിവെച്ചത്


 
പ്രതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പ്രതി ഇരയെ വീടിന് മുന്നില്‍ വെടിവച്ചുകൊല്ലുകയായിരുന്നു. പ്രതി വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് കോടതി സ്ഥിരീകരിച്ചു

 

Advertisment