കുവൈത്തിലെ പ്രധാന ക്രോസ് റോഡായ ദര്‍വാസ അബ്ദുള്‍ റസാഖ് ശനിയാഴ്ച തുറക്കും

ശര്‍ക്കില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മസ്ജിദ് അല്‍ കബീര്‍ ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും

New Update
Darwaza Abdul Razak to open on Saturday

കുവൈറ്റ്: കുവൈത്തിലെ പ്രധാന ക്രോസ് റോഡായ ദര്‍വാസ അബ്ദുള്‍ റസാഖ് ശനിയാഴ്ച തുറക്കും. നാല് വര്‍ഷമായി അടച്ചിരുന്ന ക്രോസ് റോഡ്   തുറക്കുന്നത് ശര്‍ക്കില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മസ്ജിദ് അല്‍ കബീര്‍ ഭാഗങ്ങളിലേക്കുമുള്ള ഗതാഗതം സുഗമമാക്കും.

Advertisment

Advertisment