New Update
/sathyam/media/media_files/J52t0LxsePLUdi4Al86Y.jpg)
കുവൈറ്റ്: ജനുവരി മാസത്തിൽ മാത്രം കുവൈറ്റിൽ നിന്ന് 3500-ഓളം പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. ' സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Advertisment
രാജ്യത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന ശക്തമായ സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായാണ് നടപടി. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരാണ് ഈ കാലയളവിൽ നാടുകടത്തപ്പെട്ടത്.
നിയമലംഘകർക്കെതിരെയുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us