ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/u3YmDK7RXaRHUDVub1I0.jpg)
കുവൈറ്റ്: കുവൈറ്റിലെ ഹവല്ലിയിലെ ഭവന നിയമലംഘനങ്ങള്‍ പരിശോധിച്ച് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ്.
Advertisment
ചൊവ്വാഴ്ച പ്രദേശത്ത് സുരക്ഷാ പര്യടനം നടത്തിയ അദ്ദേഹം ഹവല്ലിയിലെ കയ്യേറ്റങ്ങളും നിയമലംഘനങ്ങളും നീക്കം ചെയ്യുമെന്ന് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us