New Update
/sathyam/media/media_files/2026/03/01/v-2026-03-01-06-24-18.jpg)
യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം പരിഗണിച്ചു ദുബായ് എമിറേറ്റിലെ രണ്ടു മുഖ്യ വിമാനത്താവളങ്ങളും അടച്ചതോടെ ആയിരക്കണക്കിനു പ്രവാസികൾ പ്രശ്‌നത്തിലായി. ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെയാണ് അടച്ചത്.
Advertisment
ലോകത്തെ ഏറ്റവും തിരക്കുളള വിമാനത്താവളങ്ങളിൽ ഒന്നായ ദുബായ് ഇന്റർനാഷണൽ ദിവസേന ശരാശരി 1,200 ഫ്ലൈറ്റുകളാണ് കൈകാര്യം ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us