New Update
/sathyam/media/media_files/2025/03/27/OaafsHhb0lMmzys4t1nY.jpg)
കുവൈത്ത്: കുവൈത്ത് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റുകളിൽ ഈദ് മെഗാ ഒഫറുകൾ. മാർച്ച് 27 മുതൽ 30 വരെ കുവൈത്തിലെ എല്ലാ ഗ്രാൻഡ് ഔട്ട്ലെറ്റുകളിലും ബൃഹത്തായ ഈദ് മെഗാ ഡീലുകൾ ലഭ്യമാകും.
Advertisment
ആകർഷകമായ കിഴിവുകൾ ഭക്ഷ്യ സാധനങ്ങൾ മുതൽ ഗൃഹോപകരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്‌സ് എന്നിവ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലുമുണ്ട്.
ഉപഭോക്താക്കൾക്ക് മികച്ച ഉൽപ്പന്നങ്ങൾ അതിശയകരമായ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുങ്ങുന്നത്.