ഗള്‍ഫ് ഡസ്ക്
Updated On
New Update
/sathyam/media/media_files/lxMlL1IM2ArJz6Cq4yB2.jpg)
കുവൈത്ത് സിറ്റി / റിയാദ് : ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ മുപ്പത് പൂർത്തിയാക്കി ഈദുൽ ഫിത്തർ ബുധനാഴ്ച ആയിരിക്കും. സൗദി സുപ്രീം കോടതിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
Advertisment
ഇത് പ്രകാരം കുവൈത്ത്,ഖത്തർ, യു.എ ഈ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്തർ ബുധനാഴ്ച ആയിരിക്കും. ഒമാനിൽ ഇന്ന് റമദാൻ 28 ആയതിനാൽ നാളെയായിരിക്കും പ്രഖ്യാപനം ഉണ്ടാകുക.