New Update
/sathyam/media/media_files/oprgGfdoHO6IcwKBIhWA.jpg)
കുവൈറ്റ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് 19 ന് വ്യാഴം നാല് മണിക്ക് കുവൈത്ത് സിറ്റിയിലെ ഐ സി എ സി സെന്ററില്‍.
Advertisment
ഇന്ത്യന്‍ അമ്പസാഡര്‍ ആദര്‍ശ് സ്വൈകയും വിവിധ എംബസി പ്രതിനിധികളും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും.
രജിസ്‌ട്രേഷന്‍ മൂന്ന് മണിക്ക് തുടങ്ങുമെന്ന് എംബസി പത്ര കുറിപ്പില്‍ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us