New Update
റിപ്പബ്ലിക് ദിനാഘോഷം. കുവൈത്ത് ഇന്ത്യന്‍ എംബസിയില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി
ജനുവരി 26 ഞായറാഴ്ച കുവൈത്ത് സമയം രാവിലെ 09:00 മണിക്ക് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കും.
Advertisment