New Update
/sathyam/media/media_files/2025/09/01/untitled-2025-09-01-11-55-26.jpg)
കുവൈറ്റ്: നബി ദിനം പ്രമാണിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിക്ക് സെപ്റ്റംബർ 4 വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് എംബസി അറിയിച്ചു. പൊതു അവധി ദിനമായ സെപ്റ്റംബർ 5 വെള്ളിയാഴ്ചയ്ക്ക് പകരമാണ് ഈ അവധി.
Advertisment
എം/എസ് ബിഎൽഎസ് ഇന്റർനാഷണൽ സർവീസസ് നടത്തുന്ന എല്ലാ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും സെപ്റ്റംബർ 4-ന് അടച്ചിടും.
എങ്കിലും, അടിയന്തര കോൺസുലാർ സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കും.എന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു