ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 16 വരെ റദ്ദാക്കി

New Update
Emirates Airlines

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇറാഖ്, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 16 വരെ റദ്ദാക്കി. ഇറാഖിലെ ബാഗ്ദാദ്, ബസ്ര, ഇറാനിലെ ടെഹ്‌റാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.

Advertisment

ഈ സ്ഥലങ്ങളിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന ദുബായ് വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാര്‍ക്ക്‌ ഒക്ടോബർ 16 വരെ യാത്ര ചെയ്യാനാകില്ലെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി. 15 വരെ ബെയ്‌റൂട്ട് സര്‍വീസുകളും നിര്‍ത്തലാക്കിയിട്ടുണ്ട്.

Advertisment