New Update
/sathyam/media/media_files/2024/12/07/CzxnYxvAaKyPFfzPWsnO.jpeg)
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി എഫ് ബഹ്‌റൈന്‍) എക്‌സിക്യൂട്ടീവ് മെമ്പറായ മുഹമ്മദ് ഫാസില്‍ താമരശേരിക്ക് യാത്ര അയപ്പ് നല്കി. ചടങ്ങില്‍ കെ.പി. എഫ് പ്രസിഡണ്ട് ജമാല്‍ കുറ്റിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഹരീഷ്. പി.കെ, ട്രഷറര്‍ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീര്‍ തിരുന്നിലത്ത്, കെ.ടി സലീം, എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Advertisment
ജോലി ആവശ്യം ട്രാന്‍സ്ഫര്‍ ആയി പോകുന്ന മുഹമ്മദ് ഫാസില്‍ താമരശേരിക്ക് കെ.പി.എഫ് എല്ലാവിധ ആശംസകളും അറിയിച്ചു. കെ.പി.എഫ് ന്റെ നല്ല പ്രവര്‍ത്തിയെ അഭിനന്ദിച്ച അദ്ദേഹം മനസ്സ് കൊണ്ടു എന്നും കൂടെയുണ്ടെന്നും മെമന്റോ നല്കി ആദരിച്ചതിന് നന്ദിയും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us