New Update
/sathyam/media/media_files/2025/01/02/f2KFwR0CEVvU4hvzlawF.jpeg)
പൊന്നാനി: സംസ്‌കാര സാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ഫിലിം മേളയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ആദരിക്കും.
Advertisment
ശനിയാഴ്ച വൈകിട്ട് 6.30 ന് വെളിയംകോട് ഫാത്തിമ്മ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. തിരുവനന്തപുരത്ത് നടന്നമുന്‍ കെപിസിസി പ്രസിഡണ്ട് കെ.മുരളീധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us