Advertisment

ഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് ജേഴ്സി പ്രകാശനം ചെയ്തു

മെഡെക്സ് ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ ടീം മാനേജർ മുഹമ്മദ് ഷെരീഫ്, ടീം ക്യാപ്റ്റൻ നിതിൻ ഫ്രാൻസിസിന് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു.

New Update
kuUntitledtruu

കുവൈറ്റ്: കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായഫ്രൈഡേ ഫ്രണ്ട്സ് ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ജേഴ്സി പ്രകാശനം ചെയ്തു.

Advertisment

മെഡെക്സ് ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ ടീം മാനേജർ മുഹമ്മദ് ഷെരീഫ്, ടീം ക്യാപ്റ്റൻ നിതിൻ ഫ്രാൻസിസിന് ജേഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു


Untkuitledtruu

പാരഗൺ റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ സാജിദ് ആണ് ഈ വർഷത്തേക്കുള്ള എഫ് എഫ് സി ടീമിന്റെ ജേഴ്സി സ്പോൺസർ ചെയ്തിരിക്കുന്നത്. 

ടീം അംഗങ്ങളായ മനുമോൻ ഗോപിനാഥ്, ശരവണൻ, പ്രകാശ് ,പറന്തമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisment