കുവൈത്തില്‍ പള്ളികളില്‍ ഹാജറിന് ഫിംഗര്‍ പ്രിന്റ് സംവിധാനം പുതുവര്‍ഷത്തില്‍. ഔകാഫ് മന്ത്രാലയം

2025 ജനുവരി 1 ന് പ്രാബല്യത്തില്‍ വരും. ബാങ്ക് വിളിയുടെ 45 മിനുട്ട് മുന്‍പേയും പിന്‍പും ഹാജരായിരിക്കണം.

New Update
ഉംറ ഇ-വിസ ലഭിക്കാൻ അഞ്ച് രാജ്യങ്ങളിൽ  നിന്ന്  വരുന്നവർക്ക്  സൗദി  വിരലടയാളം നിർബന്ധമാക്കി; ലിസ്റ്റിൽ  ഇന്ത്യ  ഇല്ല

കുവൈറ്റ്:  കുവൈത്തില്‍ പള്ളികളില്‍ ഇമാമുമാര്‍ക്കും മുഅദ്ധിനുകള്‍ക്കും ഫിംഗര്‍ പ്രിന്റ് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തി ഔകാഫ് മന്ത്രാലയം.

Advertisment

2025 ജനുവരി 1 ന് പ്രാബല്യത്തില്‍ വരും. ബാങ്ക് വിളിയുടെ 45 മിനുട്ട് മുന്‍പേയും പിന്‍പും ഹാജരായിരിക്കണം.


പ്രാര്‍ത്ഥന ഷെഡ്യൂളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചുമതലകള്‍ കൃത്യമായി മേല്‍നോട്ടം വഹിക്കാനുമാണ് പുതിയ സംവിധാനമെന്നു മന്ത്രലയം അറിയിച്ചു.

Advertisment