കുവൈറ്റിലെ ജലീബ് അല്‍-ഷുയൂഖിലെ ഗാരേജില്‍ തീപിടുത്തം: വാഹനങ്ങള്‍ അഗ്‌നിക്കിരയായി

അല്‍-അര്‍ദിയ, അല്‍-സുമൂദ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ടീമുകള്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും ആര്‍ക്കും പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു

New Update
Fire Engulfs Garage and Vehicles in Jleeb Al-Shuyoukh

കുവൈറ്റ്: കുവൈറ്റിലെ ജലീബ് അല്‍-ഷുയൂഖിലെ ഗാരേജില്‍ തീപിടുത്തം. അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.

Advertisment

അല്‍-അര്‍ദിയ, അല്‍-സുമൂദ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ടീമുകള്‍ ഉടന്‍ തന്നെ പ്രതികരിക്കുകയും ആര്‍ക്കും പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. വാഹനങ്ങള്‍ അഗ്നിക്കിരയായി.

Advertisment