ഗഗൻയാൻ പദ്ധതിയെ നയിക്കാൻ പാലക്കാട്ടുകാരൻ തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി

New Update
manaUntitled4

മനാമ: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാൻ ദൗത്യം നയിക്കാൻ പാലക്കാട്ടുകാരൻ തെരഞ്ഞെടുക്കപ്പെട്ടതിൽ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി സന്തോഷം രേഖപ്പെടുത്തി.

Advertisment

ggUntitled4

പാലക്കാട്‌ സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് രാജ്യത്തിന്റെ അഭിമാനം ഉയർത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നതായി ജില്ല പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ പറഞ്ഞു.

Advertisment