ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ ഗാന്ധിജയന്തി ആഘോഷിച്ചു. രാഷ്ട്രപിതാവിന് ഹൃദയ പുഷ്പം ചാർത്തി

ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാമത്‌ ജന്മദിനം ആഘോഷിച്ചു

New Update
intnl gdin

ൻ്റർനാഷണൽ സെൻ്റർ ഫോർ ഗാന്ധിയൻ തോട്സ് യുഎഇ ചാപ്റ്റർ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 155-ാമത്‌ ജന്മദിനം ആഘോഷിച്ചു.

Advertisment

 അധ്യക്ഷത വഹിച്ച ചെയർമാൻ എൻ.പി. രാമചന്ദ്രൻ രാജ്യരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാബു പീതാംബരൻ, ബി. പവിത്രൻ, ടി.പി. അഷറഫ്, മധുനായർ, സി. മോഹൻദാസ്, പ്രമോദ് കുമാർ,  ഹാരിസ്, ഷഫീഖ്, ശ്രീജിത്,  സുലൈമാൻ കറുത്താക്ക, സിമി എന്നിവർ സംസാരിച്ചു.

Advertisment