New Update
/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈറ്റ്: കുവൈറ്റില്‍ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ പദ്ധതി വര്‍ഷാവസാനത്തോടെ നടപ്പാക്കാനാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി അറിയിച്ചു.
Advertisment
ജിസിസി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ അന്തിമരൂപം ഒരുക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us