റിയാദ്: സൗദി അറേബ്യയിലെ ശൈത്യത്തോടനുബന്ധിച്ച് എല്ലാ ശൈത്യ സമയത്തും ഗള്‍ഫ് മലയാളി ഫെഡറേഷന്‍ മരുഭൂമിയിലെ ബാര്‍ബിക്യു ഗസല്‍ സന്ധ്യ നടത്തുന്നു.
ജനുവരി 24 ന് വെള്ളിയാഴ്ച വൈകുന്നേരം മുസാമിയ റെഡ് സാന്റല്‍ അല്‍ മുശ്രിക്ക കൈമയില്‍ വൈകുന്നേരം 3 മണി മുതല്‍ കുട്ടികളോടൊപ്പം കുടുംബത്തോടൊപ്പം റെഡ് സാന്‍ഡലില്‍ ഡെസറ്റ് സര്‍വീസും തുടര്‍ന്ന് ബാര്‍ബിക്യു ആന്‍ഡ് ഗസല്‍ നൈറ്റും മറ്റു മത്സര പരിപാടികളും നടക്കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുക 0502825831.